കുറ്റ്യാട്ടൂർ ഗീതാ ജ്ഞാനയജ്ഞം യജ്ഞവേദിയുടെ കാൽനാട്ട് കർമ്മം നടന്നു

മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ മാർച്ച് 31, മുതൽ ഏപ്രിൽ 7, വരെ നടക്കുന്ന സമ്പൂർണ്ണ ശ്രീമദ് ഭഗവത്ഗീതാ ജ്ഞാന യജ്ഞത്തിനായി തയ്യാറാക്കുന്ന യജ്ഞശാലയുടെ കാൽനാട്ട് കർമ്മം ശ്രീ വി.കെ.പത്മനാഭന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. സ്വാഗത സംഘം ചെയർമാൻ ടി.വി.രാധാകൃഷ്ണൻ , യജ്ഞം കോർഡിനേറ്റർ എം.നിഷ, പ്രിൻസിപ്പൽ പ്രീതി രാമപുരം, കെ.വി.നാരായണൻ മാസ്റ്റർ, കെ.കെ.നാരായണൻ, ടി.സി.വിനോദ് കുമാർ, സി.ആർ.ശ്രീലത ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: