എടക്കാട് മാട് മോഷണം

എടക്കാട്: ഷാലു ബീഫ് സ്റ്റാൾ ഉടമ സൈനുദ്ധീന്റെ രണ്ട് മാടുകളാണ് ഇന്നലെ രാത്രി ബൈപാസ് റോഡിന് സമീപത്ത് നിന്നും മോഷണം പോയത്. മാടുകൾ മാർ 30000 രൂപ വില വരും. എടക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: