തളിപ്പറമ്പ, പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിൽ സ്ത്രീകളെ പറ്റിച്ചു സ്വർണം തട്ടിയെടുത്തയാളുടെ CCTV ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടു

ഈ ഫോട്ടോയിൽ കാണുന്ന വ്യക്‌തി തളിപറമ്പ്, പയ്യന്നൂർ, കണ്ണൂർ എന്നിവടങ്ങളിൽ പ്രായമായ സ്ത്രീകളെ സഹായം വാഗ്ദാനം നല്കി സ്വർണ്ണം തട്ടിയെടുത്ത് രക്ഷപ്പെട്ട ആളാണ്
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരമോ സാമ്യമോ തോന്നുകയാണെങ്കിൽ തളിപ്പറമ്പ് പോലീസിൽ വിവരം അറിയിക്കണം .
Ph. No.
04602 203100
9497980884
9497935422
9497926616

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: