കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചുങ്കം, തുയ്യത്ത്, ചോനാടം, റബ്‌കോ റോഡ്, കുഞ്ഞിക്കൂലം, മഹാറാണി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും നേതാജിറോഡ്, കോമത്തുപാറ, റാഫ റിഫ, വാവാച്ചിമുക്ക് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി  വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ജേർണലിസ്റ്റ് നഗർ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി  വരെയും എളയാവൂർ അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ  ഇരട്ടേങ്ങൽ, കെപിആർ നഗർ, പനക്കളം, പാലോട്ടുവയൽ, വെണ്ണക്കൽവയൽ, മാലൂർസിറ്റി, കാരോത്തുവയൽ, കുരുമ്പോളി, കരിവെള്ളൂർ, മാലൂർ വയൽ, കാവിന്മൂല, നിട്ടാറമ്പ, മാലൂർ ഹൈസ്‌കൂൾ, കെകെ ക്രഷർ, കൂവക്കര, ചിത്രപീഠം, തൃക്കടാരിപ്പൊയിൽ, ഇടുമ്പ, ഇടുമ്പ സ്‌കൂൾ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

്പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ തണ്ടനാട്ടുപോയിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൂർമ്പ കാവ്, വാരം കനാൽ, ആയങ്കി, ചുടല, കാടങ്കോട്, കാടങ്കോട് പള്ളി, ചാലിൽ മെട്ട എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫബ്രുവരി 22 ചൊവ്വ രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും തക്കാളി പീടിക, വാരം കടവ്, എച്ച്ടി ആരോഗ്യ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ വെസ്റ്റേൺ ഫുഡ്, ചെറുകുഞ്ഞിക്കര, പനയത്താംപറമ്പ്, ശ്രീശക്തി, തലക്കോട്, ക്രഷർ, പറമ്പുക്കരി എന്നീ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ വോഡഫോൺ മാളികപറമ്പ, ക്രഷർ, ഹോളിപ്രോപ്സ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി  22 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കണ്ടൻചിറ, എസ്‌ഐ മുക്ക്, യൂനിവേഴ്‌സിറ്റി ഹൈറ്റസ്, പാറക്കടവ് ഹാൻഡ്‌ലൂം, കെഎസ്എച്ച്ഡിസി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ഉച്ച രണ്ട് മണി വരെ വൈദ്യതി മുടങ്ങും.
പാളയത്ത് വളപ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ബേബി ബീച്ച് റോഡ്, മാസ്‌കോട്ട് പരിസരം, സെന്റ് തെരേസാസ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചന്ദ്രോത്ത് കോംപ്ലക്സ്, നാലാം വീട് റോഡ്, കുമാർ ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ബെല്ലാർഡ് റോഡ്, ടോപ് ലാൻഡ്, അക്രം പ്ലാസ എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: