സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

കണ്ണൂർ : കണ്ണൂർ മുനിസിപ്പൽ കോർപറേഷന്റെ ആഭിമുഖ്യത്തി ൽ ആയിക്കര മത്സ്യ മാർക്കറ്റ് പരിസരത്ത് വെച്ച് നാളെ രാവിലെ ഏഴുമുതൽ 10 വരെ മത്സ്യതൊഴിലാളികൾക്കും നാട്ടുകാർക്കുമായി സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു ജനറൽ മെഡിസിൻ , ഡയ ബറ്റിക് , ഡെന്റൽ മേഖലയിലെ വിദഗ്ദരായ ഏഴോളം ഡോക്ടർ മാരും ആയുർവേദ ഡോക്ടർമാരും ക്യാമ്പിൽ പങ്കെടുക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: