ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത സ്വർണമത്സ്യങ്ങൾ സിനിമയുടെ ടിക്കറ്റുകൾ “കണ്ണൂർ വാർത്തകൾ ഓൺലൈൻ” വായനക്കാർക്ക് സൗജന്യമായി ലഭിക്കും

ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവുമായ ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത സ്വർണമത്സ്യങ്ങൾ ഈ വെള്ളിയാഴ്ച 22/02/19 ന് റിലീസ്. മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ കർമ്മവും അഭിനയ ചക്രവർത്തി മമ്മൂട്ടി ഓഡിയോ റിലീസും മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് . ടീസറും പുറത്ത് ഇറക്കിയതും ഈ വർഷത്തെ ഏറ്റവും മനോഹരമായ ഗാനങ്ങൾ ഉള്ള സ്വർണ മത്സ്യങ്ങൾ കാണുവാനുളള ടിക്കറ്റ് “കണ്ണൂർ വാർത്തകൾ ഓൺലൈൻ” പോർട്ടലിന്റെ വായനക്കാർക്ക് സൗജന്യം. ആദ്യം ബുക്ക് ചെയ്യുന്ന 100പേർക്കാണ് ടിക്കറ്റ് സൗജന്യമായി ലഭിക്കുക. (22,23,24,25 തീയതികളിൽ). ടിക്കറ്റുകൾക്കായി കണ്ണൂർ വാർത്തകൾ ഓൺലൈൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌ത സ്ക്രീൻ ഷോട്ട് 9061612233 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആണ് ടിക്കറ്റുകൾ സ്പോൺസർ ചെയ്യുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: