കണ്ണൂരിൽ നാളെ( ജനുവരി 22 വെള്ളിയാഴ്ച )വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട വെസ്റ്റ് യു പി സ്‌കൂള്‍, കോട്ട മൈതാനം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 22 വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂതപ്പാറ, ചക്കരപ്പാറ, കല്ലടത്തോട്, ചെമ്മരശ്ശേരിപ്പാറ, കടപ്പുറം റോഡ്, കാപ്പിലെ പീടിക എന്നീ ഭാഗങ്ങളില്‍ ജനുവരി 22 വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട്് മണി വരെയും, അയനിവയല്‍ മുതല്‍ പെരിയകോവില്‍ വരെയുള്ള ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലംവള്ളി, ഏഴിലോട് ബസ് സ്റ്റോപ്പ്, ഏഴിലോട് എന്‍ എച്ച്, പുറച്ചേരി, പോപ്പുലര്‍ സര്‍വ്വീസ് സ്റ്റേഷന്‍, ഏഴിലോട് കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 22 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവ്വായി, റെയില്‍വെ സ്റ്റേഷന്‍, കൊറ്റി, പുഞ്ചക്കാട് എന്നീ ഭാഗങ്ങളില്‍ ജനുവരി 22 വെള്ളിയാഴ്ച രാവിലെ ഒമ്പത്  മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പപ്പന്‍ പീടിക, ഉക്കണ്ടന്‍ പീടിക,  ഒമാന്‍ കോംപ്ലക്‌സ്, കൊപ്പരക്കളം എന്നീ ഭാഗങ്ങളില്‍ ജനുവരി 22 വെള്ളിയാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  രാജന്‍ പീടിക, സെന്റ് ഫ്രാന്‍സിസ്, പോളിടെക്‌നിക് പരിസരം, തോണിയോട്ട് കാവ്, ഗ്രേ ഗോള്‍ഡ്, ജെ ടി എസ് പരിസരം എന്നീ ഭാഗങ്ങളില്‍ ജനുവരി 22 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: