കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി.

കണ്ണൂർ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി മേലെചൊവ്വ സുനിനവില്ലയിൽ ജയചന്ദ്രൻ ആശദംമ്പതികളുടെ മകൻ ജോയ് ജയചന്ദ്രൻ (42) ആണ് മരണപ്പെട്ടത്. ബഹ്റൈനിൽ പ്രൊജക്ട് സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സ്വാതി ശർമ്മ. മകൻ: ആര്യാൻഷ്ജോയ്. സംസ്കാരം 11:00 മണിക്ക് പാതിരിപ്പറമ്പ് മേലെചൊവ്വ പള്ളി സെമിത്തേരിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: