കണ്ണൂർ ചിറക്കൽ പുതിയപറമ്പിൽ നന്ദനത്തിൽ കെ. രാമകൃഷ്ണൻ (71) മരണപെട്ടു,

കണ്ണൂർ ചിറക്കൽ പുതിയപറമ്പിൽ നന്ദനത്തിൽ റിട്ട. കണ്ണൂർ താലൂക്ക് സപ്ലയർ ഓഫീസർ കെ. രാമകൃഷ്ണൻ(71) മരണപെട്ടു, സംസ്കാരം ചൊവ്വാഴ്ച 11.30 പയ്യാമ്പലത്തു വെച്ച്.

ഭാര്യ: മല്ലിക രാമകൃഷ്ണൻ

മക്കൾ: രാകേഷ് കൃഷ്ണ, കെനിയ
ഋഷി കൃഷണ, ദുബായ്
രാഖി കൃഷ്ണ , ദുബായ്
രശ്മി കൃഷ്ണ, അബുദാബി
കീർത്തന ചന്ദ്ര, ദുബായ്. മരുമക്കൾ:രഘുനാഥ്- കോഴിക്കോട്,
സജയ്- അലവിൽ
ഷൈൻ- കാപ്പാട്
റബിത-തളിപ്പറമ്പ്
നൗഷാ-പനേരിമുക്ക്

സഹോദരൻ രാമചന്ദ്രൻ

പരേതരായ മാധവൻ, ദേവകി മാതാപിതാക്കൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: