പന്നേംപാറ ചാക്കാട്ടിൽ പീടികയ്‌ക്ക്‌ സമീപം ചാക്കാട്ടിൽ കുമാരൻ അന്തരിച്ചു

ചാലാട്: പന്നേംപാറ ചാക്കാട്ടിൽ പീടികയ്‌ക്ക്‌ സമീപം ചാക്കാട്ടിൽ കുമാരൻ (84) അന്തരിച്ചു. ഭാര്യ: നന്ദിനി. മക്കൾ: രേഷ്മ (KVR കോട്ടയ്ക്കൽ), രമിത്ത് (Drop Care, കക്കാട്). മരുമക്കൾ: മനോജ് (KVR കോട്ടയ്ക്കൽ), അഞ്ചു (വാരം UP school). പേരക്കുട്ടികൾ: ,നിമൽ, നിഹാര. സഹോദരങ്ങൾ: കാർത്യായനി, ലക്ഷ്മണൻ (ബോംബെ), പരേതരായ മുകുന്ദൻ, നാരായണൻ, രാജൻ. സംസ്കാരം ഇന്നു ( 21.01.19) വൈകീട്ട് 4 മണിക്ക് പയ്യാമ്പലം സ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: