കണ്ണൂർ ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കോവിഡ്; 278 പേർക്ക് സമ്പർക്കത്തിലൂടെ

0

കണ്ണൂര്‍: ഇന്ന് ജില്ലയില്‍ 292 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 278 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 22
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 3
അഴീക്കോട് 2
ചെമ്പിലോട് 4
ചെറുകുന്ന് 1
ചെറുപുഴ 12
ചെറുതാഴം 2
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 2
ചൊക്ലി 9
ധര്‍മ്മടം 13
എരമം കുററൂര്‍ 2
എരഞ്ഞോളി 6
എരുവേശ്ശി 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കതിരൂര്‍ 2
കണിച്ചാര്‍ 3
കരിവെള്ളൂര്‍-പെരളം 3
കേളകം 2
കോളയാട് 5
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 1
കുററ്യാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 2
മുണ്ടേരി 1
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 6
നടുവില്‍ 1
ന്യൂമാഹി 5
പടിയൂര്‍ 2
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 2
പായം 8
പേരാവൂര്‍ 8
പിണറായി 15
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 1
ഉളിക്കല്‍ 6
വേങ്ങാട് 6
മാഹി 1
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:
ധര്‍മ്മടം 1
പെരളശ്ശേരി 1

വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
പയ്യന്നൂര്‍ നഗരസഭ 2
രാമന്തളി 1
കാസര്‍ഗോഡ് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
പരിയാരം 1
പിണറായി 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading