തോമസ് ചാണ്ടി അന്തരിച്ചു

മുൻ മന്ത്രിയും എം എൽ എ യുമായ തോമസ് ചാണ്ടി അന്തരിച്ചു.പിണറായി മന്ത്രി സഭയിൽ അംഗമായിരുന്നു.എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം.കുട്ടനാട് എംഎൽഎ ആണ് തോമസ് ചാണ്ടി.ദീർഘ നാളായി ചികിത്സയിലായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: