കണ്ണാടിപ്പറമ്പിൽ നിന്നും ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കണ്ണൂർ: ഇന്ന് രാവിലെ മുതൽ മാലോട്ട്, കണ്ണാടിപറമ്പ സാജിന തയ്യിബ് ദംമ്പതികളുടെ മകൾഫെഹിമിത (11) എന്ന പെൺ കുട്ടിയെ കണ്ടെത്തി.നീണ്ടആറ്മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.അതേസമയം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

1 thought on “കണ്ണാടിപ്പറമ്പിൽ നിന്നും ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: