കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ എസ് എഫ് ഐ ബി ജെ പി സംഘർഷം

കണ്ണൂർ കൃഷ്‌ണമേനോൻ വനിതാ കോളേജിൽ എസ് എഫ് ഐ ബി ജെ പി സംഘർഷം.പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയാണ് ബിജെപി ക്കാരുടെ അക്രമം.പ്രതിഷേധക്കാർ അമിതഷായുടെയും മോദിയുടെയും ചിത്രങ്ങൾ നിലത്ത് പതിചാണ് പ്രതിഷേധിച്ചത്.ഇതാണ് ബി ജെ പി പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതേ തുടർന്നാണ് നേരിയ സംഘർഷം ഉണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: