Missing 20/12/2019 കണ്ണൂർ കണ്ണാടിപ്പറമ്പിൽ പതിനൊന്നുകാരിയെ കാണാതായി

Missing 20/12/2019
കണ്ണൂർ: മാലോട്ട്, കണ്ണാടിപറമ്പ സാജിന തയ്യിബ് ദംമ്പതികളുടെ മകൾ
ഫെഹിമിത (11) എന്ന പെണ്കുട്ടിയെ ഇന്ന് കാലത്ത് 7:30 മുതൽ കാണാതായിട്ടുണ്ട്. മയ്യിൽ പോലീസിൽ വിവരമറിയിച്ച് പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിലോ ഈ കാണുന്ന നംമ്പറുകളിലോ അറിയിക്കുക.
9633087426
9995809191

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: