മുണ്ടയാംപറമ്പ് രാഘവാസ് നിവാസിൽ ടി.പി. അനൂപ് കുമാർ അന്തരിച്ചു

0ഇരിട്ടി: മുണ്ടയാംപറമ്പ് രാഘവാസ് നിവാസിൽ ടി.പി. അനൂപ് കുമാർ (44) അന്തരിച്ചു . ബിഎസ് എൻ എൽ കാസർഗോഡ് ഭവനിലെ ഓഫീസ് സൂപ്രണ്ടാണ്. പരേതനായ ടി.പി. രാഘവന്റെയും വസുമതിയുടെയും മകനാണ്. ഭാര്യ: ദിവ്യ (എ ജി എം, നബാർഡ്), മക്കൾ: ദേവാംഗ്, അമയ. സഹോദരങ്ങൾ: അജിത്ത് കുമാർ, സ്മിത (പാനൂർ) . സംസ്ക്കാരം തിങ്കളാഴ്ച വൈകുന്നേരം 3.30 ന് മുണ്ടയാംപറമ്പ് എസ് എൻ ഡി പി സ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d