ഇലക്ഷൻ ഡ്യുട്ടി സ്പെഷ്യൽ പോലീസ് കണ്ണൂർ ടൗൺ പോലീസ് അപേക്ഷ ക്ഷണിച്ചു.

 

ഇലക്ഷൻ ഡ്യുട്ടി സ്പെഷ്യൽ പോലീസ് കണ്ണൂർ ടൗൺ പോലീസ് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷൻ പരിധിയിൽ
ജോലി ചെയ്യാൻ താൽപര്യമുള്ള 18 നും 55 വയസ്സിനും ഇടയിൽ പ്രായമുള്ള വിമുക്ത ഭടന്മാർ, എൻസിസി കാഡറ്റുമാർ എന്നിവർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക : ഫോൺ O4972763337

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: