ഇന്ന് ജില്ലയില്‍ 251 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 236

ഇന്ന് ജില്ലയില്‍ 251 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 236 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12

ഇരിട്ടി നഗരസഭ 15

കൂത്തുപറമ്പ് നഗരസഭ 9

പാനൂര്‍ നഗരസഭ 6

ശ്രീകണ്ഠാപുരം നഗരസഭ 5

തലശ്ശേരി നഗരസഭ 18

തളിപ്പറമ്പ് നഗരസഭ 4

മട്ടന്നൂര്‍ നഗരസഭ 4

ആലക്കോട് 2

ആറളം 2

അയ്യന്‍കുന്ന് 2

അഴീക്കോട് 4

ചപ്പാരപ്പടവ് 4

ചെമ്പിലോട് 4

ചെങ്ങളായി 1

ചെറുകുന്ന് 1

ചിറക്കല്‍ 3

ചിററാരിപ്പറമ്പ് 2

ചൊക്ലി 8

ധര്‍മ്മടം 2

എരമം കുററൂര്‍ 2

ഏഴോം 1

ഇരിക്കൂര്‍ 2

കടമ്പൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 2

കതിരൂര്‍ 1

കല്ല്യാശ്ശേരി 5

കണിച്ചാര്‍ 2

കണ്ണപുരം 1

കോളയാട് 11

കൂടാളി 1

കോട്ടയം മലബാര്‍ 4

കൊട്ടിയൂര്‍ 5

കുന്നോത്തുപറമ്പ് 8

കുറുമാത്തൂര്‍ 3

കുററ്യാട്ടൂര്‍ 6

മാലൂര്‍ 1

മാങ്ങാട്ടിടം 3

മാട്ടൂല്‍ 2

മയ്യില്‍ 13

മൊകേരി 1

മുണ്ടേരി 6

മുഴക്കുന്ന് 3

മുഴപ്പിലങ്ങാട് 4

നടുവില്‍ 1

നാറാത്ത് 1

ന്യൂമാഹി 3

പടിയൂര്‍ 3

പന്ന്യന്നൂര്‍ 2

പരിയാരം 1

പാട്യം 2

പട്ടുവം 1

പായം 2

പയ്യാവൂര്‍ 1

പെരളശ്ശേരി 4

പേരാവൂര്‍ 8

പിണറായി 7

തില്ലങ്കേരി 2

വേങ്ങാട് 2

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

പയ്യന്നൂര്‍ നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 2

അഴീക്കോട് 1

കണിച്ചാര്‍ 1

കുററ്യാട്ടൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:

കടന്നപ്പള്ളി പാണപ്പുഴ 1

കേളകം 1

മാടായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

തലശ്ശേരി നഗരസഭ 2

മുഴക്കുന്ന് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: