വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ല്‍ പാ​ട്ടു​പാ​ടി ; ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് പോ​ലീ​സ് റ​ദ്ദാ​ക്കി

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ല്‍ പാ​ട്ടു​പാ​ടി​യ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് പോ​ലീ​സ് റ​ദ്ദാ​ക്കി. പെ​രു​ന്പാ​വൂ​ര്‍ സ്വ​ദേ​ശി നി​ഖി​ല്‍ മോ​ന്‍റെ ലൈ​സ​ന്‍​സാ​ണ് ആ​റു മാ​സ​ത്തേ​ക്കു സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ മൈ​ക്കി​ല്‍ പാ​ട്ടു​പാ​ടി​യ​ത്.കേ​ര​ള പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. “​ഗി​യ​ര്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് പോ​യ​തി​നു പി​ന്നാ​ലെ ഗാ​ന​മേ​ള ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സും പോ​യി​ട്ടു​ണ്ട്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പോ​ലീ​സ് വി​വ​രം പ​ങ്കു​വ​ച്ച​ത്. ഡ്രൈ​വ​ര്‍ പാ​ട്ടു​പാ​ടി വ​ണ്ടി​യോ​ടി​ക്കു​ന്ന വീ​ഡി​യോ​യും പോ​ലീ​സ് പോ​സ്റ്റ് ചെ​യ്തു.പ്ര​ണ​യ​വ​ര്‍​ണ​ങ്ങ​ള്‍ എ​ന്ന സി​നി​മ​യി​ലെ ആ​രോ വി​ര​ല്‍ മീ​ട്ടി എ​ന്ന പാ​ട്ടാ​ണു ഡ്രൈ​വ​ര്‍ പാ​ടു​ന്ന​ത്. ഇ​ട​ത്തേ​കൈ​യി​ല്‍ സ്റ്റി​യ​റിം​ഗ് വീ​ല്‍ പി​ടി​ച്ച്‌ വ​ല​ത്തേ​കെ​യി​ല്‍ മൈ​ക്ക് പി​ടി​ച്ചു കൊ​ണ്ടാ​ണു പാ​ട്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: