Day: November 20, 2019

അഴീക്കോട് ,പുന്നക്കപ്പാറയിൽ ചോട വീട്ടിൽ നാണി നിര്യാതയായി.

അഴീക്കോട് ,പുന്നക്കപ്പാറയിൽ ചോട വീട്ടിൽ നാണി 90 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ കുന്നുമ്മൽ വളപ്പിൽ കൃഷ്ണൻ നായർ.. മരുമക്കൾ. പരേതരായ സാവിത്രി, ബാലൻ, പപ്പൻ, ലക്ഷ്മണൻ,...

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ല്‍ പാ​ട്ടു​പാ​ടി ; ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് പോ​ലീ​സ് റ​ദ്ദാ​ക്കി

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ല്‍ പാ​ട്ടു​പാ​ടി​യ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് പോ​ലീ​സ് റ​ദ്ദാ​ക്കി. പെ​രു​ന്പാ​വൂ​ര്‍ സ്വ​ദേ​ശി നി​ഖി​ല്‍ മോ​ന്‍റെ ലൈ​സ​ന്‍​സാ​ണ് ആ​റു മാ​സ​ത്തേ​ക്കു സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്...

ശിശുരോഗ വിദഗ്ധരുടെ ( ഐ എ പി) സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതൽ കണ്ണൂരിൽ തുടങ്ങും

കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി ) 48-) മത് സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതൽ , കണ്ണൂർ ഇ കെ നായനാർ...