കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

കാഞ്ഞിരോട്:കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്.കണ്ണൂർ നിന്ന് ഇരിട്ടിയിൽ പോകുകയായിരുന്ന ഭഗവതി ബസാണ് ഇടിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: