ചരിത്രത്തിൽ ഇന്ന്: നവംബർ 20

ഇന്ന് ആഗോള ശിശുദിനം..

ആഫ്രിക്ക വ്യവസായ വൽക്കരണ ദിനം…

1493- കൊളംബസ് പോർട്ടറിക്കോ കണ്ടു പിടിച്ചു….

1816- ലോകത്തിലെ ആദ്യ കാല സർവകലാശാല ക ളിൽ ഒന്നായ വാർസ യു. സിറ്റി നിലവിൽ വന്നു….

1893- New York times ലോകത്തിൽ ആദ്യമായി കളർ പത്രം പുറത്തിറക്കി..

1895- അമേരിക്കകാര നായ Frederick E Blaisdell ന് pancil ന് patent കിട്ടി …

1911- ഇറ്റലിയിൽ നിന്ന് മാർക്കോണി അയച്ച wire less transmission ന്യു യോർക്കിൽ ലഭിച്ചു…

1962- ശീതയുദ്ധ സമാപനം.. സോവിയറ്റ് ആയുധങ്ങൾ നീക്കം ചെയ്യാൻ ക്യൂബ അനുവദിച്ചു…

1981- ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം ഭാസ്കര വിക്ഷേപിച്ചു…

1986 .WHO ( ലോകാരോഗ്യ സംഘടന ) എയിഡ്സ് രോഗ നിർമാർ ജന തീവ്രയജ്ഞം പ്രഖ്യാപിക്കുന്നു..

1994- ഐശ്വര്യ റായ് മിസ് വേൾഡായി തെരഞ്ഞെടുക്കപ്പെട്ടു..

2017- അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യക്കാരനായ ദൽവീന്ദർ സിങ് ജഡ്ജിയായി…

ജനനം

1750- ടിപ്പു സുൽത്താൻ.. മൈസൂർ കടുവ എന്നറിയപ്പെടുന്നു… അസാമാന്യ യുദ്ധ പോരാളി, ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ചു..

1858- സെൽമ ലോഗർലെ വ്…. സ്വീഡൻ സാഹിത്യകാരി.. സാഹിത്യ നോബൽ നേടിയ ആദ്യ വനിത (1909)

1919- എൻ. ഇ ബാലറാം – പിണറായി സ്വദേശി.. CPl നേതാവ്.. ചിന്തകൻ, സാഹിത്യകാരൻ MLA യും MP യും ആയിരുന്നു…

1980… ബേബി ശാലിനി എന്ന ശാലിനി.. ഒരു കാലത്ത് മലയാള സിനിമ പ്രേമികളുടെ മാമാട്ടി കുട്ടിയമ്മ…

ചരമം

1910… ലിയോ ടോൾ സ്റ്റോയ്… റഷ്യൻ സാഹിത്യ പ്രതിഭ- യുദ്ധവും സമാധാനവും, അന്നാ കരിനിന്നാ തുടങ്ങിയ പ്രശസ്ത കൃതികൾ… ഗാന്ധിജി ആകൃഷ്ടനായ വ്യക്തിത്വം…

1969- വയലറ്റ് ഹരി ആൽവ – രാജ്യസഭാ ഉപാധ്യക്ഷയായ ആദ്യ വനിത… നെഹ്റു മന്ത്രിസഭയിൽ സഹ മന്ത്രി. കേന്ദ്ര മന്ത്രിയായിരുന്ന മാർഗരറ്റ് ആൽവച്ച് ഭർതൃമാതാവ്..

1989- ഹീരാബായ് നവരോ ദ് കർ – കിരാന – ഘരാനാ ശൈലിയിൽ പ്രശസ്തി നേടിയ ഹിന്ദു സ്ഥാനി ഗായിക…

1997- കെ.കല്യാണിക്കുട്ടി അമ്മ- അധ്യാപിക – സാമുഹ്യ പ്രവർത്തക.. പഥികയും വഴിയോരത്തെ മണിദീപങ്ങളും എന്ന ആത്മകഥക്ക് 1994 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി:

2010 – കോഴിക്കോട് ശാന്ത ദേവി – നാടക സിനിമാ നടി..

( എ. ആർ . ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: