ഇരിട്ടി: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

ഇരിട്ടി:പേരാവൂർ റോഡിൽ പായംമുക്കിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ

ബൈക്ക് രണ്ടു ഭാഗങ്ങളായി വേർപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പേരാവൂർ ഭാഗത്തുള്ളവർ ആണെന്ന് സൂചന, കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: