കാൺമാനില്ല: തലശ്ശേരി എരിഞ്ഞോളിപ്പാലത്തിനു സമീപമുള്ള രാമദാസ് (72) നെ 19/11/17 മുതൽ കാണാതായിരിക്കുന്നു; വാർത്ത: ഇദ്ധേഹത്തെ തിരിച്ചു കിട്ടിയതായി തലശ്ശേരി പോലീസ് അറിയിച്ചു

കാൺമാനില്ല:
തലശ്ശേരി എരിഞ്ഞോളിപ്പാലത്തിനു സമീപമുള്ള രാമദാസ് (72) നെ 19/11/17  മുതൽ കാണാതായിരിക്കുന്നു എന്തെങ്കിലും വിവരം ലഭിക്കുന്നവർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുക ,  ഇദ്ധേഹത്തെ തിരിച്ചു കിട്ടിയതായി തലശ്ശേരി പോലീസ് അറിയിച്ചു

വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും കണ്ണൂർ വാർത്തകളുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയാരും ആ വാർത്ത ഷെയർ ചെയ്യരുത് എന്നും അറിയിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: