പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ വാഹനാപകടം. ബസ്സും കാറും കൂട്ടിയിടിച്ചു

എടാട്ട് (പയ്യന്നൂർ ): ദേശീയപാതയിൽ ബസ്സും കാറും കൂട്ടിയിടിച്ചു. കോഴിക്കോട് റെജിസ്ട്രേഷനിലുള്ള   കെ. എൽ 11 എ എ 8228 വെളുത്ത നിറത്തിലുള്ള ഫോർഡ് ഫിയസ്റ്റ കാറും കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ ഓടുന്ന ജാൻവി ബസും ആണ് അപകടത്തിൽ പെട്ടത്. ബസ്സിന്റെ മുൻഭാഗവും കാർ പകുതിയിലധികവും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക്‌  കൊണ്ടു പോയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല.

തയ്യാറാക്കിയത് ; മുരളീകൃഷ്ണൻ.കെ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: