എസ്.എസ്.എൽ.സി ബുക്ക്‌ അസാധുവായ സംഭവം; പ്രധാനാധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ഡി.ഇ.ക്ക് എം.എസ്.എഫ് പരാതി നല്‍കി.

കണ്ണൂർ: തായിനേരി സ്‌കൂളിലെ വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി ബുക്ക്‌ അസാധുവാക്കിയ പ്രധാനധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ് കണ്ണൂർ ജില്ല കമ്മിറ്റി ഡി.ഡി.ഇ.ക്ക് പരാതി നല്‍കി. ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ, ജില്ലാ സെക്രട്ടറി ഷംസീർ പുഴാതി, ജില്ലാ പ്രവർത്തക സമിതിയംഗം ഷാനിബ് മുണ്ടേരി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: