ഇരിട്ടി: നെടുംപൊയിൽ കൊമ്മേരിക്കു സമീപം ഇന്നോവ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം.

പേരാവൂർ: നെടുംപൊയിൽ കൊമ്മേരിക്കു സമീപം ഇന്നോവ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. യാത്രക്കാർ

അത്ഭുതകരമായി രക്ഷപെട്ടു. ശനിയാഴ്ച 3.30 യോടെയായിരുന്നു സംഭവം. പേരാവൂർ ഭാഗത്തു നിന്നും കൂത്തുപറമ്പ് ഭാഗത്തേ
ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: