അഴീക്കോട് ഹൈസ്‌കൂൾ മുൻ ഡയറക്ടർ മൂസ കുഞ്ഞി പികെ അന്തരിച്ചു

കടപ്പുറം റോഡിൽ താമസിക്കുന്ന അഴീക്കോട് ഹൈ സ്‌കൂൾ മുൻ ഡയറക്ടർ മൂസ കുഞ്ഞി പികെ അന്തരിച്ചു. ഭാര്യ: കെപി റാബിയ. മക്കൾ: അൻവർ, അസ്വർ, ഫിറോസ് (മനോരമ) റസിയ. മയ്യത്ത് നമസ്കാരം പൂതപ്പാറ ശാദുലി പള്ളിയിൽ രാത്രി 8 മണിക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: