വളപട്ടണം ടോൾ ബൂത്തിന് സമീപം 2 കാറും 3 ബൈക്കുകളും കൂട്ടിയിടിച്ചു, ഒരു സ്ത്രീക്ക് ഗുരുതര പരിക്ക്.
വളപട്ടണം ടോൾ ബൂത്തിന് സമീപം 2 കാറും 3 ബൈക്കുകളും കൂട്ടിയിടിച്ച് ഒരു സ്ത്രീക്ക് ഗുരുതരമായ് പരിക്കേറ്റു.
വൻ ഗതാഗതക്കുരുക്ക് വളപട്ടണം പോലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.