കണ്ണൂർ ജില്ലയില്‍ 700 പേര്‍ക്ക് കൂടി കൊവിഡ്; 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച (20/09/2021) 700 പേര്‍ കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 688 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :13.89%

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 49
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 19
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 43
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 6
തലശ്ശേരി നഗരസഭ 24
ആലക്കോട് 3
അഞ്ചരക്കണ്ടി 10
ആറളം 7
അയ്യന്‍കുന്ന് 3
അഴീക്കോട് 10
ചപ്പാരപ്പടവ് 4
ചെമ്പിലോട് 13
ചെങ്ങളായി 1
ചെറുകുന്ന് 6
ചെറുപുഴ 4
ചെറുതാഴം 15
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 4
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 3
എരഞ്ഞോളി 6
എരുവേശ്ശി 2
ഏഴോം 7
ഇരിക്കൂര്‍ 3
കടമ്പൂര്‍ 10
കടന്നപ്പള്ളിപാണപ്പുഴ 14
കതിരൂര്‍ 6
കല്യാശ്ശേരി 21
കണിച്ചാര്‍ 3
കാങ്കോല്‍ആലപ്പടമ്പ 8
കണ്ണപുരം 7
കരിവെള്ളൂര്‍പെരളം 5
കീഴല്ലൂര്‍ 7
കേളകം 6
കൊളച്ചേരി 1
കോളയാട് 7
കൂടാളി 9
കോട്ടയംമലബാര്‍ 8
കൊട്ടിയൂര്‍ 12
കുന്നോത്തുപറമ്പ് 33
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 7
മാടായി 11
മാലൂര്‍ 8
മാങ്ങാട്ടിടം 9
മാട്ടൂല്‍ 6
മയ്യില്‍ 5
മൊകേരി 8
മുണ്ടേരി 11
മുഴക്കുന്ന് 11
മുഴപ്പിലങ്ങാട് 4
നടുവില്‍ 5
നാറാത്ത് 4
ന്യൂമാഹി 2
പടിയൂര്‍ 3
പന്ന്യന്നൂര്‍ 11
പാപ്പിനിശ്ശേരി 3
പരിയാരം 10
പാട്യം 21
പട്ടുവം 3
പായം 16
പെരളശ്ശേരി 8
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 1
പിണറായി 7
രാമന്തളി 14
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 1
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 17
കോഴിക്കോട് 1

ഇതരസംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
അഴീക്കോട് 1

ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ആറളം 1
ചിറക്കല്‍ 1
കോട്ടയംമലബാര്‍ 1
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂര്‍ 1
പരിയാരം 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: