മഞ്ചപ്പാലത്ത് വൻ കഞ്ചാവ് വേട്ട: രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാർ പിടിയിൽ

കണ്ണൂർ: റേഞ്ച് എക്സൈസ് ഇൻസ്പെക്ടറും സംഘവും ചേർന്ന് മഞ്ചപ്പാലം എരിഞ്ഞാറ്റുവയൽ എന്ന സ്ഥലത്ത് വച്ച് 2 കിലോ 50 ഗ്രാം കഞ്ചാവുമായി അന്യ സംസ്ഥാനക്കാരായ സജീദ് മുഹമ്മദ്, ഇക്രാമുൽ ഹക്ക് എന്നിവരെ അറസ്റ്റ് ചെയ്ത് കേസാക്കി സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ യേശുദാസൻ പി.ടി പ്രിവന്റീവ് ഓഫീസർ ജോർജ് ഫർണാണ്ടസ് സി ഇ ഒ മാരായ ഹരിദാസൻ കെ.വി , ദിനേശൻ പി.കെ നിഖിൽ പി സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ ബിനീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: