ജില്ലയിലെ 52 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

 


കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 52 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം 5,7,14, അയ്യന്‍കുന്ന് 10,11,16, ചെമ്പിലോട് 10,16,17, ചെങ്ങളായി 3, ചിറക്കല്‍ 4,  ധര്‍മ്മടം 14, ഏഴോം 5, ഇരിക്കൂര്‍ 1, ഇരിട്ടി നഗരസഭ 4,22, കടമ്പൂര്‍ 12, കതിരൂര്‍ 1, കീഴല്ലൂര്‍ 8, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7,47,52, കോളയാട് 11, കുന്നോത്തുപറമ്പ് 17,20, കുറുമാത്തൂര്‍ 16, കുറ്റിയാട്ടൂര്‍ 16, മാടായി 15, മട്ടന്നൂര്‍ നഗരസഭ 17,31, മാട്ടൂല്‍  9, മൊകേരി 1, മുണ്ടേരി 4, മുഴക്കുന്ന് 7,13, ന്യൂമാഹി 13, പടിയൂര്‍ കല്ല്യാട് 4, പരിയാരം 12, പയ്യന്നൂര്‍ നഗരസഭ 41, പയ്യാവൂര്‍ 15, പെരളശ്ശേരി 17, പാനൂര്‍ നഗരസഭ 18, പിണറായി 18,  തലശ്ശേരി നഗരസഭ 3,10,41,47, തില്ലങ്കേരി 6,7, ഉദയഗിരി 1 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചൊക്ലി 7, പടിയൂര്‍ കല്ല്യാട്  9 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന എരുവേശ്ശി 10, ചെറുപുഴ 4, നടുവില്‍ 11 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: