അഴീക്കോട്: പാലോട്ടുകാവിന് സമീപം ശ്രീജേഷ് (34) നിര്യാതനായി

അഴീക്കോട്: പാലോട്ടുകാവിന് സമീപം പരേതനായ ശ്രീധരന്റെയും കരയപ്പാത്ത് പങ്കജാക്ഷിയുടെയും മകൻ ശ്രീജേഷ് (34) നിര്യാതനായി. സഹോദരൻ: ശ്രീരാഗ്. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 1ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: