പാനൂരിൽ ബൈക്ക് ഓട്ടത്തിനിടെ കത്തി നശിച്ചു; യാത്രികന് പൊള്ളലേറ്റ.

ഓടിക്കൊണ്ടിരിക്കെ ബൈക്ക് കത്തി നശിച്ചു. ഇന്ന് കാലത്ത് പതിനൊന്നരയോടെ എ ലാങ്കോട് പാക്കഞ്ഞിമുക്കിൽ വെച്ചാണ് സംഭവം.

അജ്മലിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 58- ആർ – 2367 സുസുക്കി ബൈക്കാണ് കത്തിയത്. ബന്ധു താഴയിൽ ഉസ്മാൻ പാനൂരിൽ നിന്ന് ബൈക്ക് എലാങ്കോട്ടേക്ക് ഓടിച്ചു പോകവേ തീപ്പൊരി കണ്ട് നിർത്തിയയുടൻ കത്തി നശിക്കുകയായിരുന്നു. പാനൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: