അഴീക്കൽ ലൈറ്റ് ഹൌസിന് സമീപം ഷംന ബി.പി (16) അന്തരിച്ചു

അഴീക്കൽ ലൈറ്റ് ഹൌസിന് സമീപം താമസിക്കുന്ന എ സി മുഹമ്മദ് അലി, റഷീദ ബി.പി ദമ്പതികളുടെ മകൾ ഷംന ബി.പി (16 വയസ്സ്) അന്തരിച്ചു.സഹോദരങ്ങൾ: റഫ്ന ബി.പി, റിഷാൻ ബി പി, സയാൻ ബി.പി

ഖബറടക്കം 5 മണിക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: