അഴീക്കോട് പുന്നക്കപ്പാറ തളാപ്രത്ത് അബ്ദുൽ ലത്തീഫ് അന്തരിച്ചു

അഴീക്കോട് പുന്നക്കപ്പാറ തളാപ്രത്ത് അബ്ദുൽ ലത്തീഫ് (60) അന്തരിച്ചു.പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകൻ തളാപ്രത്ത് അബ്ദുൽ ലത്തീഫ് (60) അന്തരിച്ചു. DD ഓഫീസിൽ പ്യൂൺ ആയിരുന്നു (rtd) ഭാര്യ: കുഞ്ഞിക്കിഴക്കീൽ അഫ്സത്ത്. കബറടക്കം 10 മണിക്ക് വൻകുളത്ത് വയൽ ജുമാ മസ്ജിദിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: