സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം നാളെ  


സപ്ലൈകോ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം നാളെ ( ആഗസ്ത് 21 വെള്ളിയാഴ്ച) വൈകിട്ട് നാലിന്് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കണ്ണൂര്‍ പൊലീസ് മൈതാനിക്ക് സമീപമുള്ള ജൂബിലി ഹാളില്‍ ആഗസ്ത് 30 വരെയാണ് ഫെയര്‍ നടക്കുക. ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സ്റ്റാളും, മറ്റ് സര്‍ക്കാര്‍സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇവിടെയുണ്ടാകും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫെയര്‍ നടക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: