ചക്കരക്കൽ പൊലീസിന്റെ അടിയന്തിര അറിയിപ്പ്…

8 / 100 SEO Score

 


ചിത്രത്തിൽ കാണുന്ന KL58 Q 3583 മഹീന്ദ്ര മാക്സിമോ വണ്ടിയിൽ 05/08/2020 മുതൽ 17/08/2020 വരെ കടലായി,കുറുവ,താഴെചൊവ്വ,തിലാന്നൂർ,കാപ്പാട് സ്ഥലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ പച്ചക്കറി വിൽപ്പന നടത്തിയ വ്യക്തിക്ക്‌ കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ

വണ്ടിയിൽ നിന്ന് പച്ചക്കറി വാങ്ങിയവരും നേരിട്ട് സമ്പർക്കം പുലർത്തിയവരും സ്വയംനിരീക്ഷണത്തിൽ പോകുകയും ചക്കരക്കൽ പോലീസുമായി ചുവടെയുള്ള നമ്പറിൽ ബന്ധപ്പെടുകയും ചെയ്യണം…

Mob: +919497935330

SUB INSPECTOR VINOD KUMAR ( CORONA TRACKING AND INVESTIGATION TEAM)

വിൽപ്പന നടത്തിയ സ്ഥലങ്ങളും തീയ്യതിയും

05/08/20 ബുധൻ

ചീപ്പ് റോഡ്-ചരപ്പുറം മുത്തപ്പൻ ക്ഷേത്രം-ചെന്നിലോട്ട് റോഡ്-

ചരപ്പുറം വില്ല-വൈദ്യര് കണ്ടി-മുട്ടോളംപാറ ക്ഷേത്രം- തിലാന്നൂർ സ്‌കൂൾ റോഡ്

06/08/20 വ്യാഴം

തിലാന്നൂർ മന്ദപ്പൻ കാവ് റോഡ്-കനാൽ റോഡ്-ശിശുമന്ദിരം റോഡ്-മാതൃഭൂമി പെരിക്കാട് റോഡ്-സത്രം റോഡ് -നാലാംകുറ്റി-നൂഞ്ഞിങ്കാവ് വഴി താഴെ ചൊവ്വ

07/08/20 വെള്ളി

ഉമ്മർനഗർ കോളനി-തങ്കേക്കുന്ന്-വെള്ളപാറ-നൂഞ്ഞിങ്കാവ്-കിഴക്കേക്കര–താഴെ ചൊവ്വ

07/08/20 വെള്ളി (personal visit)

Gimcare ഹോസ്പിറ്റൽ

08/08/20 ശനി (personal visit)

താഴെചൊവ്വ (മരണ വീട്)

09/08/20 ഞായർ (personal visit)

പുതിയതെരു (ഭാര്യ വീട്)

10/08/20 തിങ്കൾ (personal visit)

തിലാന്നൂർ- താഴെ ചൊവ്വ

11/08/20 ചൊവ്വ(personal visit)

തിലാന്നൂർ-മാതൃഭൂമി സ്റ്റോപ്പ്

12/08/20 ബുധൻ

ചീപ്പ് റോഡ്-ചരപ്പുറം മുത്തപ്പൻ ക്ഷേത്രം-ചെന്നിലോട്ട് റോഡ്-

ചരപ്പുറം വില്ല-വൈദ്യര് കണ്ടി-മുട്ടോളംപാറ ക്ഷേത്രം- തിലാന്നൂർ സ്‌കൂൾ റോഡ്

13/08/20 വ്യാഴം

തിലാന്നൂർ മന്ദപ്പൻ കാവ് റോഡ്-കനാൽ റോഡ്-ശിശുമന്ദിരം റോഡ്-മാതൃഭൂമി പെരിക്കാട് റോഡ്-സത്രം റോഡ് -നാലാംകുറ്റി-നൂഞ്ഞിങ്കാവ് വഴി താഴെ ചൊവ്വ

14/08/20 വെള്ളി

ഉമ്മർ നഗർ കോളനി-തങ്കേക്കുന്ന്-വെള്ളപ്പാറ-നൂഞ്ഞിങ്കാവ്-കിഴക്കേക്കര..

15/08/20 ശനി

കുറുവ-കടലായി-താഴെ ചൊവ്വ

17/08/20 തിങ്കൾ

യാദവ തെരുവ്-കോട്ടുങ്ങൾ-കാഞ്ഞിര-കുറുവ-കടലായി -താഴെചൊവ്വ

ഈ ദിവസങ്ങളിൽ വൈകുന്നേരം താഴെചൊവ്വ ബസ് സ്റ്റോപ്പിന് സമീപവും

ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: