വളപട്ടണത്ത് ലോറിയിൽ യുവാവ് മരിച്ച നിലയിൽ

8 / 100 SEO Score

കണ്ണൂർ .. നിറുത്തിയിട്ട ലോറിയിൽ യുവാവ് നെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് കാലത്ത് വളപട്ടണം വനജ ടാക്കീസിനടുത്ത് പാർക്ക് ചെയ്ത ലോറിയിലാണ് മൃതദേഹം കണ്ടത്. കമ്പവലി മൂപ്പനും മരത്തൊഴിലാളിയുമായ പരേതനായ കെ.കെ.എൽ ഹംസയുടെ മകൻ അബ്ദുൽ റസാഖ് (44) യാണ് മരിച്ചത്. ഗുഡ്സ് ട്രെയിനിൽ വരുന്ന സിമൻ്റ് ഇറക്കുമതി തൊഴിലാളിയാണ് റസാഖ് ‘ഭാര്യവീട് മടക്കരയിലാണ്.

ഏഴ് മാസം മുമ്പാണ്‌ ബാപ്പ ഹംസ മുപ്പൻ മരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: