കെ.ബി.ശിവദാസന്റെ “എന്റെ അമ്മക്കാെരു ഓണക്കാേടി” :ചൊവ്വാഴ്ച വിതരണം ചെയ്യും

ഐ.എൻ.ടി.യു.സി. ചുമട്ടു താെഴിലാളി യൂണിയൻ അംഗമായ കെ.ബി.ശിവദാസന്റെ

എന്റെ അമ്മക്കാെരു ഓണക്കാേട്ടി ചൊവ്വാഴ്ച ഷൈൻ ഓഡിറ്റാേറ്റിയത്തിൽ നടക്കും.107 ഓളം നിർദ്ധനരായ അമ്മ, ഉമ്മ, സഹാേദരങ്ങൾ, കുട്ടികൾ എന്നിവർക്കാണ് ഓണക്കാേട്ടിയും ഓണം ആഘാേഷിക്കാനുള്ള ഒരു ദിവസത്തെ ക്വിറ്റും വിതരണം ചെയ്യുന്നത്.ഏഴാം വർഷമാണ് തന്റെ അമ്മയുടെ ഓർമ്മക്കായ് ശിവദാസൻ എന്റെ അമ്മക്കാെരു ഓണക്കോടി “പദ്ധതിയാേടെ മുന്നോട്ട് പോവുന്നത് – ആഗസ്റ്റ് 21 ചെവ്വാഴ്ച 4 മണിക്ക് ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ്.
പ്രശസ്ത കവി ആലംങ്കാേട്‌ ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും;ആദ്യ ക്വിറ്റ് വിതരണം ചങ്ങരംകുളം എസ്.ഐ.ടി.ഡി.മനോജ് കുമാർ നിർവ്വഹിക്കും, പി.ടി.ഖാദർ സ്വാഗതവും, നാഹിർ ആലുങ്ങൾ അദ്ധ്യക്ഷത വഹിക്കുന്ന യാേഗത്തിൽ കെ.ബി.ശിവദാസൻ നന്ദി രേഖപ്പെടുത്തും.
മറ്റു വിശിഷ്ട അതിഥികൾ സിദ്ധിഖ് പന്താവൂർ (കോൺഗ്രസ്സ് ) വി.വി.കുഞ്ഞുമുഹമ്മദ് (സി.പി.എം) പി.പി.യൂസഫലി (മുസ്ലീം ലീഗ്) സുനീഷ് (ബി.ജെ.പി) കെ.കെ.സതീശൻ (സി.പി.ഐ) പി.പി.അഷറഫ് (കാരുണ്യം ചങ്ങരംകുളം) പ്രസന്നൻ കല്ലൂർമ്മ (പ്രസ്സ് ക്ലബ്ബ് ചങ്ങരംകുളം) കെ.വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: