ദുരിതമേഖലയിലേക്ക് കാസർഗോഡ് നിന്നും കണ്ണൂര് വഴി പോകുന്ന ട്രക്ക് നിറക്കാൻ. മനസ്സറിഞ്ഞ് സഹായിക്കുക

ദുരിതമേഖലയിലേക്ക് കാസർഗോഡ് നിന്നും കണ്ണൂർ വഴി പോകുന്ന ട്രക്ക് നിറക്കാൻ. മനസ്സറിഞ്ഞ് സഹായിക്കുക

പച്ചക്കറികളും വെളിച്ചെണയും അത്യാവശ്യമായി ഉൾപ്പെടുത്തുക വാഹനം പയ്യന്നൂർ എത്തി

കണ്ണൂർക്കാർക്ക്
Kannur DDC office ൽ ഇന്ന് 4 മണിക്കുള്ളിൽ എത്തിക്കാവുന്നതാണ് .

സാധനം എത്തിക്കാൻ പറ്റാത്തവർക്ക് വിളിക്കാം.
വന്ന് കലക്ട് ചെയ്യും
Ranjith
9388702020
Kannur : Ajesh ;9495 411664
Taliparamba:
Sukhinesh
9744753145
Kuthurparamba, Chalode:
Prashanth O
9496789990
Thalassery
Shajesh Chandra:9656904373
Payyannur:
Vishnuprasad:
8848716126

വസ്ത്രങ്ങളടക്കം ഏത് സാധനവും – കുടിവെള്ളം, പാത്രങ്ങൾ( മിനിമം ഒരു കിലൊ ചോറുവയ്ക്കാവുന്ന കലങ്ങൾ ,ചീനച്ചട്ടി , തവികൾ, സോസ്പാനുകൾ, സ്റ്റീൽ അല്ലെങ്കിൽ സെറാമിക്ക് പ്ലേറ്റുകൾ, സ്റ്റീൽകപ്പുകൾ എന്നുതുടങ്ങി അടുക്കളയിൽ ഉപയോഗിക്കുന്ന ഏതുതരം പാത്രങ്ങൾ , ക്ലീനിങ്ങ് മെറ്റീരിയൽസ്- ചൂൽ, ബക്കറ്റ്,മഗ്, ഡസ്റ്റ്പാൻ തുടങ്ങിഎല്ലാ വിധ സാധനങ്ങളും —
കൂടാതെ അരി, പഞ്ചസാര പയർ കടല എണ്ണ തുടങ്ങി എല്ലാ വിധ ഭക്ഷണ സാധനങ്ങളും. ബിസ്ക്കറ്റ് -കേക്ക് – റസ്ക്ക് തുടങ്ങി പെട്ടെന്നു ചീത്ത ആവാത്ത ആഹാരസാധനങ്ങൾ
നിങ്ങൾക്ക് കൊടുത്തു വിടാം.
പയ്യന്നൂർ FCI ഗോഡൗൺ ഓഫീസിൽ ഒരു കലക്ഷൻ സെന്റർ തുറന്നിട്ടുണ്ട് .
സാധിക്കുന്നവർ സാധനങ്ങൾ എത്തിക്കുകയൊ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയൊ ചെയ്യുക.

ശ്രീജ വിനോദ് 9495946868
പയ്യന്നൂർ : കൃഷ്ണകുമാർ 9895237797.
ബാബു: 9496718368
റോബിൻ: 8086 411 981
പ്രശാന്ത്: 7012954101

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: