ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 20

ആഗസ്ത് 20 ദിവസ വിശേഷം സുപ്രഭാതം…

ഇന്ന് ദേശീയ സദ്ഭാവന ദിനം… ശ്രീ പെരുമ്പത്തൂരിൽ വച്ച് തമിഴ് പുലികളാൽത്ത കൊല്ലപ്പെട്ട (1991 മെയ് 21 ) മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ജൻമദിനം (1944)…
ഇന്ന് രാജിവ് ഗാന്ധി അക്ഷയ ഊർജ ദിനം…
അന്താരാഷ്ട്ര കൊതുകു ദിനം….
1828- രാജാറാം മോഹൻ റോയ് ബ്രഹ്മ സമാജത്തിന്റെ ആദ്യ യോഗം സംഘടിപ്പിച്ചു..
1897 . റൊണാൾഡ് റോസ് മലേറിയക്ക് കാരണമായ കൊതുകുകളെ തിരിച്ചറിഞ്ഞു..
1917- ഇന്ത്യയിൽ ഉത്തരവാദ ഭരണം സംഭവിച്ച ബ്രിട്ടിഷ് വാഗ്ദാനം…
1921- മാപ്പള ലഹള എന്നു കൂടി അറിയപ്പെടുന്ന മലബാർ കലാപത്തിന് തുടക്കം…
1960- സെനഗൽ മാലി ഫെഡറേഷനിൽ നിന്ന് പിൻവാങ്ങി…
1975- വൈക്കിങ്ങ് 1 ചൊവ്വയുടെ ഉപരിതലത്തിൽ പ്രവേശിച്ചു…
1979 – പ്രധാനമന്തി ചരൺ സിങ് രാജിവച്ചു…
1995- പുരുഷോത്തം എക്സ്പ്രസും കാളിന്ദി എക്സ്പ്രസ് നേർക്കുനേർ കൂട്ടിയിടിച്ച് നിരവധി മരണം
2016… ലോകത്തിലെ ഏറ്റവും വലിയ ചില്ലു പാലം ചൈനയിൽ ഉദ്ഘാടനം ചെയ്തു..

ജനനം
1850- കാശിനാഥ് ത്രയംബക് തിലാങ് … സ്വാതന്ത്യ സമര സേനാനി , ഇന്തോളജിസ്റ്റ്, ജഡ്ജി…
1856- കേരളത്തിലെ സാമുഹ്യ പരിഷ്കർത്തവ് ശ്രീ നാരായണ ഗുരുദേവൻ .. ( ആചരിക്കുന്നത് ചിങ്ങത്തിലെ ചതയം ദിവസം)
1932- ചരിത്രകാരനും സാമുഹ്യ പ്രവർത്തകനുമായ ഡോ എം ജി എസ് നാരായണൻ….
1946.. ഇൻഫോസിസ് ചെയർമാൻ ഡോ. N R നാരായണ മൂർത്തി

ചരമം
1985- അകാലി ദൾ നേതാവ് ഹർചന്ദ് സിങ് ലോംഗോ വാൾ കൊല്ലപ്പെട്ടു…
1917- അഡോൾഫ് ബെയർ… ഇൻഡിഗോ ചായം സ്വയം നിർമിച്ച രസതന്ത്രജ്ഞൻ.. നോബൽ നേടി..

1991- ഗോപിനാഥ് മൊഹന്തി.. ഒറിയ സാഹിത്യകാരൻ – 1973 ജ്ഞാന പീഠം പുരസ്കാരം
2011 – സി.പി.എം. നേതാവ് എ.കെ. പാന്ഥേ
2014- ബി.കെ.എസ് അയങ്കാർ… ലോക പ്രശസ്ത യോഗാചാര്യൻ.. അയ്യങ്കർ യോഗ എന്ന യോഗരീതിയുടെ സ്ഥാപകൻ..
2016- ട്രിച്ചി എസ് ഗണേശൻ.. കർണാക സംഗീതജ്ഞൻ..
(എ ആർ ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: