കൂത്തുപറമ്പ് സ്വദേശിയായ വ്യാപാരി ബാംഗ്ലൂരിൽ നിര്യാതനായി

കൂത്തുപറമ്പ് ചെറുപറമ്പിലെ മീത്തലേവീട്ടിൽ മൂസ്സയാണ് ബാംഗ്ലൂരിൽ മരണപ്പെട്ടത് ബേംഗ്ളൂരിലെ ഷോപ്പേഴ്സ് സിറ്റി സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം.ബാംഗ്ലൂരിലെ വ്യാപാരികളായ നാസർ എം.വി(ഫിറ്റ് ഫേഷൻ)സലിം എം.വി (ഫീറ്റ് ഷോപ്പ്) എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: