കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പി.എ ദാമുവിന് രാഷ്ട്രീയ കിസാൻ മഹാ സംഘ് ആദരാജ്ഞലികൾ അർപ്പിച്ചു

ആറളം: ആറളം ഏഴാം ബ്ലോക്കിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പി.എ ദാമുവിന് രാഷ്ട്രീയ കിസാൻ മഹാ സംഘ് ആദരാജ്ഞലികൾ അർപ്പിച്ചു സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് , ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപ്പന്തിയിൽ , കർഷക ഐക്യവേദി ചെയർമാൻ ജയിംസ് പന്ന്യാം മാക്കൽ, ഇൻഫാം കണ്ണൂർ ജില്ലാ സിക്രട്ടറി സണ്ണി തുണ്ടത്തിൽ, RKMS ഭാരവാഹികളായ , ജോസഫ് വടക്കേക്കര, ഹംസ പുല്ലാട്ടിൽ, ആനന്ദൻ പയ്യാവൂർ, കുര്യാക്കോസ് പുതിയേടത്ത് പറമ്പിൽ , അമൽ കുര്യൻ, ലാലിച്ചൻ ശാലോം തുടങ്ങിയവരാണ് അന്ത്യോപചാരമർപ്പിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: