കോവിഡ് : കണ്ണൂർ സ്വദേശി ഒമാനിൽ മരണപെട്ടു

മുഴപ്പിലങ്ങാട്: കോവിഡ് ബാധിച്ച് മുഴപ്പിലങ്ങാട് സ്വദേശി ഒമാനിൽ നിര്യാതനായി. തൈവളപ്പിൽ പ്രമോദാണ് (59) തിങ്കളാഴ്ച മരിച്ചത്. ഒമാനിൽ സോഹാറിൽ വാഹനവർക്ക്ഷോപ്പ് ജീവനക്കാരനായ പ്രമോദ് മാർച്ചിൽ അവധിയിൽ വന്ന് തിരിച്ച് പോയതായിരുന്നു. .സംസ്കാരം ചൊവ്വാഴ്ച സോഹാറിൽ നടക്കും. പരേതനായ വാസുവിന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: അനിത. മക്കൾ: അദ്വൈത്, ആദിത്യ. സഹോദരങ്ങൾ: പ്രകാശൻ, മനോഹരൻ.’

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: