ആന്തൂരിലെ പ്രവാസി ആത്മഹത്യ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ സാജന്‍റെ സഹോദരന്‍ അപേക്ഷ നല്‍കി

കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ സഹോദരന്‍ ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സാജന്‍റെ സഹോദരന്‍ പാറയില്‍ ശ്രീജിത് കക്ഷി ചേരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: