ഇസ്‌ലാമിക പണ്ഡിതനും പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേശക ബോർഡ് ചെയർമാനുമായ എം അബ്ദുല്ല മുസ്‌ലിയാർ (74) അന്തരിച്ചു

പാമ്പുരുത്തി: ഇസ്‌ലാമിക പണ്ഡിതനും പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേശക ബോർഡ് ചെയർമാനുമായ

എം അബ്ദുല്ല മുസ്‌ലിയാർ (74) അന്തരിച്ചു. മാതാവ് : മുക്രീരകത്ത് കദീസ. പിതാവ് : മേലേപാത്ത് അബ്ദുറഹിമാൻ. ഭാര്യ : വലിയകുനിമ്മൽ ആമിന. മക്കൾ : ഫാത്തിമ, ഉബൈദ് (ഖത്തർ) ,സുമയ്യ, സഈദ, മുഹമ്മദ് (സൗദി), ആബിദ, സാലിം ബാഖവി (ഖത്തീബ്‌, വളപട്ടണം ജുമാമസ്ജിദ്). ജാമാതാക്കൾ : ബി അബ്‌ദുല്ല, ഫായിസ നാറാത്ത്, അബൂബക്കർ വായാട്, എം അബ്ദുല്ല (സൗദി), ജാസിറ ഇല്ലിപ്പുറം, മുസ്തഫ പുല്ലൂപ്പി (സൗദി), ഫായിസ മാട്ടൂൽ. സഹോദരങ്ങൾ : സാറ, മുഹമ്മദ്, പരേതരായ ഫാത്തിമ, മറിയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: