ചേലേരി വൈദ്യരു കണ്ടിക്ക്‌ സമീപം ബസ്സും സ്കൂട്ടറും ഇടിച്ച് യുവാവ് മരണപ്പെട്ടു

ചേലേരി: വൈദ്യരു കണ്ടിക്ക് സമീപം ഇന്ന് രാവിലെ ജാനകി റാം ബസ്സും

സ്കൂട്ടറും ഇടിച്ച് യുവാവ് മരണപ്പെട്ടു റംഷീദ് നൂഞ്ഞേരി(18) ആണ് മരണപ്പെട്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: