റസാക്ക് കുറ്റിക്കകം പുരസ്കാരത്തിന് ചെറുകഥകൾ ക്ഷണിക്കുന്നു
എടക്കാട്: പുരോഗമന കലാസാഹിത്യ സംഘം ഏർപ്പെടുത്തിയ റസാക്ക് കുറ്റിക്കകം പുരസ്കാരത്തിന് ചെറുകഥകൾ ക്ഷണിക്കുന്നു.
കാലികവും ഇതുവരെ പ്രസിദ്ധീകരിക്കാത്തതുമായ സൃഷ്ടികൾ ജൂലൈ 25നകം ജനു ആയിച്ചാൻകണ്ടി, പി.ഒ.കിഴുന്ന, കണ്ണൂർ – 7 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്:
ഫോൺ: 9847 8825 44