കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

2018 ജൂലൈ 20 വെള്ളിയാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കണ്ണൂർ ജില്ലയിൽ അടഞ്ഞു കിടക്കും. കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത് കലക്റ്റർ ഫേസ് ബുക്ക് ഴിയാണ് അവധി പ്രഖ്യാപിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: